നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തു . ദിലീപിന്റെയും കാവ്യയുടെയും വസതിയായ ആലുവയിലെ പത്മസരോവരത്തിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് 4:45 ഓടെയാണു ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നേരത്തെയും ക്രൈംബ്രാഞ്ച് കാവ്യക്ക് ചോദ്യം […]







