ജോസേട്ടന്റെ ഇടിയിൽ ബോക്സ് ഓഫീസ് തകർന്നു; കേരളത്തിൽ ആദ്യ ദിനം 6.2 കോടിയുടെ റെക്കോർഡ് കളക്ഷൻ
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ ഇതുവരെ 2 കോടി രൂപയുടെ പ്രീ ബുക്കിങ്ങും നടന്ന് ചരിത്രത്തിന്റെ തേരോട്ടം ജോസേട്ടായി […]