വെടിയേറ്റ് നിമിഷങ്ങള്ക്കുശേഷം തന്നെ വായുവിലേക്ക് മുഷ്ടി ചുരുട്ടി നില്ക്കുന്ന യു.എസ് മുൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ചിത്രങ്ങളാണ് ഇപ്പോള് വൈറല്. ഈ ചിത്രം പ്രിന്റ് ചെയ്ത ടീ ഷർട്ടുകള് ലോകത്തെ വിവിധ മാർക്കറ്റുകളില് ഹിറ്റാണ്. എന്നാല്, ഈ ചിത്രമുള്ള ടീഷർട്ടുകളുടെ വില്പന ചൈന തടഞ്ഞതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകളില് ആരംഭിച്ച വില്പനയാണ് ചൈന […]