വിഷമം വന്നിരിക്കുമ്പോ ഈ അസിം മുനീറിന്റെ കുറച്ചു പ്രസ്താവന കേട്ടാൽ മതി ചിരിച്ചു ചിരിച്ചു ചാവും
പാകിസ്താനെ കുറിച്ചോ അസിം മുനീറിനെ കുറിച്ചോ പറഞ്ഞാൽ ഞെരിപിരി കൊള്ളുന്ന കുറെ അമ്മാവന്മാരുണ്ട് സോഷ്യൽ മീഡിയയിൽ …..ഇന്ത്യയിലിരുന്നു കൊണ്ട് പാകിസ്താന് കുടപിടിക്കുന്ന ഇവന്മാരൊക്കെ കമന്റ് ബോക്സിൽ വന്നു കരഞ്ഞു മെഴുകുമ്പോൾ ….ഹ അത് കാണാൻ തന്നെ വല്ലാത്തൊരു മനസുഗമാണ് ……നല്ലവന്മാരായ രാജ്യദ്രോഹികളെ….എവിടെയൊക്കെ പാക്കിസ്ഥാനെതിരെ പറയാൻ പറ്റുമോ അവിടെയൊക്കെ ആത്മാർത്ഥതയോടെ പാക്കിസ്ഥാനെതിരെ പറഞ്ഞിരിക്കും…. ഇത് ഇന്ത്യയാണ്…ഞാൻ ഒരു […]







