ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്ക്ക് ദാരുണാന്ത്യം
സ്കൂളിലേക്കുള്ള യാത്രാമധ്യേ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ദമ്പതികള് മരിച്ചു. കൊലം പുനലൂര് ദേശീയപാതയിലെ കലയനാട് ജംഗ്ഷനിലാണ് സംഭവം. നഗരസഭാ മുന് കൗണ്സിലറും കലയനാട് ചൈതന്യ സ്കൂളിലെ പ്രിന്സിപ്പാളുമായ സിനി ലാലന്, ഭര്ത്താവായ ലാലന് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഒന്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഭാര്യയെ സ്കൂളിലേക്ക് കൊണ്ടു പോകവെയാണ് അപകടം ഉണ്ടായത്. ബൈക്കില് […]












