ഇന്ന് ഒരു സിനിമയ്ക്ക് പോയി വന്നാൽ നമ്മുടെ പോക്കറ്റ് ഏറെക്കുറെ പൂർണമായും കാലി ആകുന്ന അവസ്ഥ ആണ് ഉള്ളത് .അത് എന്താണ് ഇത്രയും ചെലവ് വരാനുള്ള കാരണമെന്നും നമുക് അറിയാം .ഇന്ന് സിനിമാ ടിക്കറ്റിനേക്കാളും തിയേറ്ററുകളില് ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങള്ക്കാണ്. .150 രൂപയ്ക്കു ടിക്കറ്റ് എടുത്തു ഒരു വെള്ളം കൂടി വാങ്ങാമെന്നു കരുതിയാൽ […]












