ഇപ്പോളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണുന്ന ചില കുറിപ്പുകളുണ്ട്. പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വിജയകൃഷ്ണനെ വെടി വെച്ച് കൊലപ്പെടുത്തിയ ഒരു സംഭവമാണത്. ആ സംഭവം മാത്രമല്ല, അതിന് ശേഷം നടന്ന ചില കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. 2010 സെപ്റ്റംബർ 12 ന്, മലപ്പുറം ജില്ലയിലെ ചോക്കാട് പോലീസ് സ്റ്റേഷനിലെ വിജയകൃഷ്ണൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറും, […]









