കാമക്കണ്ണുകൾ കൊണ്ട് എന്തിനെയും നോക്കിക്കാണുന്ന ചിലരും ഇവിടുണ്ട്; താരാ കല്യാണിനെതിരെ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവരുടെ സൈബർ ആക്രമണം
കഴിഞ്ഞ ദിവസം നടിയും നർത്തകിയുമായ താരാ കല്യാണും, മകൾ സൗഭാഗ്യവും മരുമകൻ അർജുനും ചേർന്നുള്ള ഒരു വീഡിയോ കണ്ടിരുന്നു. ആ കുടുംബം തമാശ പറഞ്ഞ് ചിരിക്കുകയും , അതിനിടയിൽ താരാ കല്യാൺ എന്തോ പറഞ്ഞപ്പോൾ, മരുമകൻ സ്നേഹത്തോടെ അവരുടെ കവിളിൽ കടിക്കുന്നുണ്ട്. അതെല്ലാം ആ കുടുംബം വളരെ ആഹ്ലാദത്തോടെയാണ് കാണുന്നത്. എന്നാൽ അതിന് ശേഷം ഈ […]