വെറുതെ ഷോ കാണിക്കാൻ പോയി അപഹാസ്യനായി മാറിയിരിക്കുകയാണ് പതഞ്ജലി ഉടമയും യോഗ ഗുരുവുമായ ബാബാ രാംദേവ്. ഡൽഹിയിലെ ഒരു സംവാദ വേദിയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചാണ് യോഗാ ഗുരു ബാബാ രാംദേവ് ശ്രദ്ധ നേടിയത്. ഒരു സ്വകാര്യ മാധ്യമ സ്ഥാപനം ഭാരത് സംവാദ് എന്ന പേരിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് […]












