ഒരു രാജ്യം സാമ്പത്തികമായി തകർന്നാൽ ആ രാജ്യത്തിൻറെ സംസ്കാരം പോലും തകരുന്ന കാഴ്ചയാണ് പാകിസ്ഥാനിൽ കാണുന്നത്. ദാരിദ്ര്യം ഒരു ജനതയെ എന്തും ചെയ്യാന്‍ മടിയില്ലാത്തവർ ആക്കുമെന്ന് തെളിയിക്കുകയാണ് നമ്മുടെ അയൽരാജ്യം. സാമ്പത്തിക ഞെരുക്കത്തില്‍ കൂപ്പുകുത്തിയ പാകിസ്താൻ്റെ ബ്രൈഡ് മാര്‍ക്കറ്റ് കഥകള്‍ ഇപ്പോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പാകിസ്താന് ചൈനക്കാര്‍ക്ക് പണത്തിന് വില്‍ക്കുന്നുവെന്ന […]












