ഏഷ്യയില്‍ കറൻസി നോട്ടുകള്‍ അച്ചടിക്കുന്നതിന്റെ ഹബ്ബായി ചൈന മാറിയത് എങ്ങിനെ?
ബാങ്ക് നോട്ടുകള്‍ അച്ചടിക്കാൻ പണ്ടുകാലം മുതല്‍ ഇന്ത്യയെ ആശ്രയിച്ചിരുന്ന രാജ്യമാണ് നേപ്പാള്‍. എന്നാല്‍ 2015നുശേഷം ഇതിനായി നേപ്പാള്‍ ചൈനയെ സമീപിക്കാൻ തുടങ്ങി…നേപ്പാളിനുപുറമെ ഇന്ത്യയുടെ പല അയല്‍രാജ്യങ്ങളും കറൻസി നോട്ടുകള്‍ അച്ചടിക്കാൻ ചൈനയുടെ അടുത്തെത്തി. ഇതിന് പിന്നിലെ കാരണമെന്തായിരിക്കും? സാമ്ബത്തിക, രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാലാണ് നേപ്പാള്‍ ഇന്ത്യയെവിട്ട് ചൈനയെ ആശ്രയിക്കാൻ തുടങ്ങിയത്. ആഗോള ടെൻഡറില്‍ ഏറ്റവും കുറവ് […]











