I F F K ജൂറി ചെയർമാൻ ആയ പി ടി കുഞ്ഞു മുഹമ്മദിനെതിരെ ഉയർന്ന പീഡന പരാതി എങ്ങുമെത്താതെ നിൽക്കുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട് എങ്കിലും, അത് ഈ പരാതി കാരണം ആണെന്ന ഒരു തോന്നൽ വരുന്നില്ല. പകരം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാനാണ് പലരും ശ്രമിക്കുന്നത്. ലൈംഗിക കുറ്റവാളികൾ […]












