ആരാണ് ഇന്ത്യയെ ഇളക്കിമറിക്കുന്ന ജോർജ്ജ് സോറോസ്?
എന്താണ് സോറോസിനു മോദിയുമായുള്ള പ്രശ്നം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, കഴിഞ്ഞ കുറേ മാസങ്ങളായി ഒരു അമേരിക്കൻ ശതകോടീശ്വരന്റെ പേരിൽ രാഷ്ട്രീയ കോളിളക്കത്തിലാണ്. ആഗോളതലത്തിൽ അറിയപ്പെടുന്ന നിക്ഷേപകനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ്ജ് സോറോസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും പരസ്യമായി ചോദ്യം ചെയ്തതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ആരാണ് ജോർജ്ജ് സോറോസ്? മോദി സർക്കാരുമായി അദ്ദേഹത്തിന് […]












