തെക്കന്‍ ഗാസയില്‍ സഹായ വസ്തുക്കളുമായി പോയ ട്രക്ക് ഹമാസ് ഭീകരർ കൊള്ളയടിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന് യൂനിസിന് സമീപമാണ് ഈ സംഭവം നടന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കുകയായിരുന്ന ഒരു അമേരിക്കന്‍ MQ – 9 ഡ്രോണിലാണ് […]












