പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കി റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് ഇരട്ടിയില്‍ അധികമാക്കുന്ന ഉത്തരവ് കേരളത്തില്‍ ഉടന്‍ നടപ്പാകില്ലെന്ന് സൂചന. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഈ ഏപ്രിലോടെ പ്രാബല്യത്തിലാകേണ്ടതായിരുന്നു.എന്നാൽ കോടതി തീരുമാനം വരെ കാത്തിരിക്കാനാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനം. കേന്ദ്ര ഉത്തരവ് നടപ്പാക്കിയാല്‍ എല്ലാതരം വാഹനങ്ങള്‍ക്കും നിരക്ക് വര്‍ധന ബാധകമാവും. ഇരുചക്രവാഹനങ്ങളുടെ […]












