ഇന്ന് 6.30pm ന് കൊച്ചി ലുലു മാളിൽ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവരും മറ്റു താരങ്ങളും പങ്കെടുക്കുന്ന ഓണം ക്ലബ് ആൽബത്തിന്റെ റിലീസും ഓണാഘോഷവും . ഏവർക്കും സ്വാഗതം
ഇന്ന് 6.30pm ന് കൊച്ചി ലുലു മാളിൽ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവരും മറ്റു താരങ്ങളും പങ്കെടുക്കുന്ന ഓണം ക്ലബ് ആൽബത്തിന്റെ റിലീസും ഓണാഘോഷവും . ഏവർക്കും സ്വാഗതം
TheGirlfriend second single #NeeAriyunnundo out on August 26th 💕 A @heshamabdulwahab’s Musical Delight ✨🎼In the soulful voice of @chinmayisripaada 🫶 @rashmika_mandanna @dheekshithshettyofficial @rahulr_23 @GeethaArts #AlluAravind @chotakprasad @vidyakoppineedi @krishnanvasant @vivekanand_colorist @arunalat @dheerajmogilineni @dheerajmogilinenientertainment @tseries.official
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തെ ചൊല്ലി നടക്കുന്ന കോടികളുടെ പണപ്പിരിവിൽ വലിയ തട്ടിപ്പ് നടന്നതായി കേന്ദ്രം സംശയിക്കുന്നു. നിമിഷ പ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം എന്നിവരുടെ നീക്കങ്ങളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്.സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവ് ഇവർ […]
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീറിൽ ശക്തമായ മഴയെ തുടർന്ന് പ്രളയസമാന സാഹചര്യമാണ്. കത്വയിൽ മിന്നൽ പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് നിരവധികുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഈ മാസം 27 വരെ സംസ്ഥാനത്ത് മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഒഡിഷയിലും കനത്ത് മഴ […]
സമാധാന ചർച്ചകൾക്ക് ശേഷം റഷ്യ അടങ്ങി നിൽക്കുമ്പോളും, ഒരു കാര്യവുമില്ലാതെ പ്രകോപനം സൃഷ്ടിക്കുകയാണ് ഉക്രൈനും യൂറോപ്യൻ രാജ്യങ്ങളും. റഷ്യന്‍ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് വലിയ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇന്നലെ ശനിയാഴ്ചയാണ് മോസ്കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായത്. മോസ്കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ്‍ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ […]
എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മേല്‍ സമ്മര്‍ദ്ദം ശക്തമായി. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. രാജിയെചൊല്ലി കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവര്‍ കടുത്ത നിലപാടിലാണ്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുല്‍ […]
ഗസ്സയെ പൂർണ്ണമായും കീഴടക്കാൻ സർവസന്നാഹങ്ങളുമായി എത്തുകയാണ് ഇസ്രായേൽ. ശക്തമായ കരയുദ്ധം നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. സബ്റ പ്രദേശത്തേക്ക് ഇസ്രായേൽ കവചിത വാഹനങ്ങൾ വന്നെത്തിയ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. സെയ്ത്തൂണ്‍ പ്രവിശ്യയോട് അടുത്ത സ്ഥലമാണ് സബ്റ. പത്ത് ലക്ഷത്തിലേറെ ജനങ്ങൾ പാർക്കുന്ന ഗസ്സ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിക്കുന്നത് വൻ ആൾനാശത്തിനാകും വഴിയൊരുക്കുക. ബന്ദികളുടെ ജീവനും ഇതോടെ […]
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും ഇനി എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും ഉടനെ രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം രാഹുൽ […]
രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിച്ചത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ […]
സമുദ്രക്കനി, ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’വീരവണക്കം’ എന്ന തമിഴ് ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് . റിതേഷ്, രമേഷ് പിഷാരടി, സുരഭി […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.