കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഇന്ന് യഥാക്രമം 14,290 രൂപയിലും 1,14,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. വരാനിരിക്കുന്ന ഓണക്കാലവും വിവാഹ സീസണും മുന്നില്‍ക്കണ്ടുള്ള ഈ വിലവർധന ഉപഭോക്താക്കളില്‍ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് […]












