നമ്മുടെ കേരളത്തിലെ പല സ്ഥലങ്ങളും കുറെ കാലങ്ങളായി തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. പുറത്തിറങ്ങിയാൽ തെരുവ് നായ്ക്കളുടെ കടി ഉറപ്പാണെന്ന അവസ്ഥയാണുള്ളത്. കുട്ടികൾക്കും പ്രായമായവർക്കും വഴിയിൽ കൂടി സമാധനമായി നടക്കാൻ കഴിയുന്നില്ല. മലപ്പുറം, കൊല്ലം, ആലപ്പുഴ എന്നിങ്ങനെ നായശല്യം മിക്ക സ്ഥലത്തും രൂക്ഷമാണ്. ഈ കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതല്‍ മലപ്പുറത്ത് വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണം […]












