പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനക്ക് ഉപയോഗിച്ച സംഭവത്തിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുക്കും എന്നാണ് അറിയുന്നത്. പത്ത് വയസുകാരനായ തന്റെ മകന്റെ ദേഹത്ത് ഇയാൾ എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി, സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വിൽപ്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് 39കാരനെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. തിരുവല്ല ചുമത്ര സ്വദേശി […]












