ഹമാസ് എന്ന ചെറുസംഘം ഇത്രമേല്‍ ശക്തരാണെന്ന് ലോകശക്തകള് പോലും തിരിച്ചറിയുന്നു
2023 ഒക്ടോബർ ഏഴ്. ലോകം നോക്കി നില്‍ക്കേ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും ഇന്റലിജന്‍സ് സംവിധാനവുമുള്ള രാജ്യത്തിന് ലോകശക്തകള്‍ക്ക് മേല്‍ അവരുടെ അഹങ്കാരത്തിന് മേല്‍ പ്രഹരം ഏല്പിച്ചു സ്വന്തം സത്വത്തെ കാത്തൊരു വിഭാഗം . പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധങ്ങള്‍ക്കിടയില്‍ നിന്ന് എങ്ങനെ ഈ ചെറുസംഘം ഇത്രമേല്‍ ശക്തരായെന്ന് ലോകത്തെ മുഴുവൻ അമ്ബരപ്പിച്ചു കളഞ്ഞു അവർ […]












