കൊച്ചി: ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 കിരീടം മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ സ്വന്തമാക്കി. ദേശീയ തലത്തിൽ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി കെസിയ പങ്കെടുക്കും. ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. മാവേലിക്കര സ്വദേശികളായ മെജോ […]












