രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ല വരൻ പോകുന്ന തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. രാഹുലിനെതിരെ കേസെടുക്കുന്നതിന് മുമ്പ് കോൺഗ്രസ് നടപടിയെടുത്തു. കോൺഗ്രസ് സംരക്ഷണത്തിനില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് ധാർമികതയുടെ വഴിക്ക് നീങ്ങും. അമ്പലം വിഴുങ്ങികളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒറ്റത്തവണ തട്ടിപ്പ് അല്ല ശബരിമലയിൽ നടന്നതെന്നും ബലറാം പറഞ്ഞു. […]









