ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ പ്രചരിച്ച ഒരു പാരഡി ഗാനമാണ് പോറ്റിയെ, കേറ്റിയെ എന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തുകുയാണ് ഈ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡിപ്പാട്ട്.ഈ പാട്ടിനെതിരെ അന്വേഷണം വരുകയാണ്. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. പരാതി എ.ഡി.ജി.പിക്ക് കൈമാറി. ഇതിൽ കേസെടുക്കാന്‍ […]












