പോളിംഗ് ജോലിക്കിടെ ഉത്തർപ്രദേശിലെ ഉഷ്ണതരംഗത്തില്‍ 33 മരണം. ലോക്സഭാ തെരഞ്ഞെടുപ്പിൻറെ ഏഴാം ഘട്ടത്തിലാണ് ചൂടിനെ തുടർന്ന് 33 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചത്. ഉത്തർപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചതാണിത്. ഹോം ഗാർഡുകള്‍, ശുചീകരണ തൊഴിലാളികള്‍, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവരാണ് മരിച്ചത്. ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദർപൂർ പ്രദേശത്തെ ബൂത്തില്‍ ഒരു വോട്ടറും മരിച്ചതായി […]