കേരള പൊലിസ് ഇന്ന് വിശാഖപട്ടണത്ത് എത്തും; 13കാരിയെ കേരളത്തിലെത്തിക്കും
തലസ്ഥാനത്ത് നിന്നും കാണാതായ അസം സ്വദേശിനിയായ 13കാരിയെ 37 മണിക്കൂറിന് ശേഷം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയെ തിരിച്ചെത്തിക്കാൻ കേരളത്തില്‍ നിന്ന് പുറപ്പെട്ട സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്ക് വിശാഖപട്ടണത്ത് എത്തിച്ചേരുമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഇന്ന് കേരള പൊലിസിന് കൈമാറും. കുട്ടി ഇപ്പോള്‍ ആർ.പി.എഫിന്റെ സംരക്ഷണയിലാണ് ഉള്ളത്. നിയമ […]