ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ അവസാന സമയ പരിധി നിശ്ചയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ശനിയാഴ്ച വരെ സമയപരിധി നല്‍കുന്നുവെന്നും അതിനുള്ളില്‍ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പിന്നെ ഹമാസിനെ കാത്തിരിക്കുന്നത് നരകമാണെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയച്ചില്ലെങ്കിൽ, ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ അവസാനിപ്പിക്കാനും “നരകം പൊട്ടിപ്പുറപ്പെടാൻ അനുവദിക്കാനും” താൻ […]







