പ്രമുഖ ഐ.ടി കമ്ബനിയായ ഇൻഫോസിസിൽ ഈ വർഷം ഏകദേശം 20,000 ബിരുദധാരികളെ നിയമിക്കും . ആദ്യ പാദത്തില്‍ കമ്ബനി ആകെ 17,000 ത്തിലധികം ആളുകളെ നിയമിച്ചു കഴിഞ്ഞു . ഈ വർഷം 20,000 പുതിയ ഉദ്യോഗാര്‍ത്ഥികളെ കൊണ്ടുവരാൻ പദ്ധതിയുളളുതായി ഇൻഫോസിസ് സിഇഒ സലില്‍ പരേഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇൻഫോസിസ് തങ്ങളുടെ തൊഴില്‍ ശക്തി […]