ലൈംഗികാതിക്രമം, പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസില്‍ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതി
ലൈംഗിക പീഡന പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസില്‍ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ ആരോപണം . തൊഴിലിടത്ത് ഞാൻ നേരിട്ടത് ലൈംഗിക ചൂഷണമാണെന്ന് യുവതി വെളിപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി നല്കിയ പരാതിയില്‍ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സെക്സ് ചാറ്റിന് എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐടി വ്യവസായി ആദ്യം സമീപിച്ചതെന്ന് […]







