തൃശ്ശൂരിൽ മലദ്വാരത്തിൽ 20 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചുവാണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച് എക്സൈസ് സംഘമാണ് എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]