നാളെ മുതല് മൂന്ന് ദിവസം പണിമുടക്കായതിനാല് രാജ്യത്ത് ഇന്ന് ബാങ്കുകള് പ്രവര്ത്തിക്കും. തിങ്കളാഴ്ച മുതല് ബുധനാഴ്ച വരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് പ്രഖ്യാപിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തില് ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള് ലഘൂകരിക്കുന്നതിനായി ഞായറാഴ്ച എല്ലാ പൊതുമേഖല ബാങ്കുകളും റീജിയണല് റൂറല് ബാങ്കുകളും തുറന്ന് പ്രവര്ത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവില് പറയുന്നു. തുടര്ച്ചയായി അഞ്ച് ദിവസം […]







