മംഗളവനത്തിന് സമീപത്തെ പാർക്കിങ് ; ഭൂമിക്കായി കേന്ദ്രവും റെയിൽവെയും സുപ്രീം കോടതിയിലേക്ക്
കൊച്ചിയിൽ മംഗളവനത്തിന് സമീപത്ത് ഹൈക്കോടതിയുടെ പാര്‍ക്കിങ്ങിനായി സംസ്ഥാന സര്‍ക്കാരിന് പാട്ടത്തിനായി ഭൂമി വിട്ടു നല്‍കണമെന്ന ഉത്തരവിനെതിരെ കേന്ദ്രവും റെയില്‍വേ ബോര്‍ഡും സുപ്രീം കോടതിയിലേക്ക്. ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കിയാല്‍ ഹൈക്കോടതിക്ക് സമീപത്ത് ഒരു നിര്‍മ്മാണവും സാധിക്കില്ലെന്ന വിവാദങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ ഹര്‍ജി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയുടെ പരിഗണനയില്‍ കോടതി അലക്ഷ്യ ഹര്‍ജി നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ […]