അഭിമാനം; അബിഗേലിനെ കണ്ടെത്തിയതിന് പിന്നില്‍ കേരളാ പൊലീസിന്റെ കഠിന പരിശ്രമം
കേരളത്തെ മുഴുവന്‍ ആശങ്കയുടേയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ നീണ്ട 20 മണിക്കൂര്‍… കൊല്ലം ഓയൂരില്‍ നിന്നും കാണാതായ അബിഗേല്‍ സാറ റെജിയെ കണ്ടെത്താന്‍ കേരളാ പൊലീസ് തുന്നിഞ്ഞിറങ്ങിയപ്പോള്‍ കേരളം മുഴുവന്‍ കൂടെനിന്നു. കൊല്ലം ജില്ല മാത്രമല്ല, മറിച്ച് കേരളത്തിന്റെ മുക്കുംമൂലയും പൊലീസ് വളഞ്ഞപ്പോള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയുകയായിരുന്നു. ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നത് കൂടുതല്‍ ആപത്താണ് […]