ഫെയ്സ്ബുക്കിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോയിലെ തന്റെ വീട് വിറ്റതായി റിപ്പോര്‍ട്ട്. റെക്കോഡ് തുകയായ 31 മില്ല്യണ്‍ ഡോളറിനാണ് ഏകദേശം 247 കോടി ഇന്ത്യൻ രൂപക്കാണ് വീട് വിറ്റത്. ഈ വര്‍ഷം ഈ ഭാഗത്ത് നടന്ന ഏറ്റവും വലിയ വീട് വില്പ്പനയാണിതെന്ന് ദ റിയല്‍ ഡീല്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 […]