പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏറ്റവും ഒടുവില്‍ വന്ന രണ്ട് സർവേകളിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നേരിയ മേല്‍ക്കൈ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ മുൻതൂക്കം കമല ഹാരിസിന് ഉണ്ടെന്നാണ് പുതിയ സർവേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള ശക്തമായ പോരാട്ടത്തെ സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എബിസി ന്യൂസ്, […]