അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെയാണ് അതിനെയൊക്കെ കടത്തി വെട്ടി ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോർട്ടുകള്‍ വരുന്നത്. ആറാം തലമുറ മോഡലെന്ന് കരുതപ്പെടുന്ന ചൈനയുടെ പുതിയ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിൻ്റെ ആവിർഭാവം ആഗോളതലത്തിൽ സൈനിക വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിചിരിക്കുകയാണ് . ജെ-36, സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിനു മുകളിലൂടെ പകൽ വെളിച്ചത്തിൽ […]







