തൃപ്പൂണിത്തുറ അപകടം; പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ അപകടത്തില്‍ വീണ്ടും അറസ്റ്റ്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസില്‍ ഓവര്‍സിയറും കരാറുകാരനു നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ 5 പേര്‍ക്കെതിരെയാണ് പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റെജീന ബീവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് […]












