പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ല മൃഗസംരക്ഷണ വകുപ്പ് കന്നുകാലികള്‍ക്കായും അരുമ മൃഗങ്ങള്‍ക്കായും നിര്‍ദ്ദേശിക്കുന്ന വേനല്‍ക്കാല പരിചരണം ഇപ്രകാരം *തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. *തൊഴുത്തിലെ ചൂടു കുറയ്ക്കാന്‍ ഫാന്‍ സജ്ജീകരിക്കുക * മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി, പന്തല്‍, തുള്ളിനന, സ്പിങ്കളര്‍ സജ്ജീകരിക്കുന്നതും നനച്ച ചാക്കിടുന്നതും ഉത്തമം. * സൂര്യാഘാതം കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള […]