സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത സുഗമതയും മുന്‍നിര്‍ത്തി, പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുക്കിയ ഉത്തരവനുസരിച്ച് റൂട്ട് ബസുകള്‍ക്ക് ആറുവരി പാതകളില്‍ പ്രവേശനമില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകളും ഇനിമുതല്‍ ദേശീയപാതയുടെ മെയിന്‍ ക്യാരേജ് ഒഴിവാക്കി സര്‍വീസ് റോഡുകള്‍ വഴിമാത്രമേ സര്‍വീസ് നടത്താവൂ. എന്നാല്‍, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദീര്‍ഘദൂര […]












