ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു. ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ഈ വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്ര മോദി […]












