ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’; പ്രദർശനത്തിനും ചോദ്യോത്തര സെഷനും ആവേശകരമായ പ്രതികരണം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘ഹാഫി’ന്റെ പ്രദർശനത്തിന് തിയറ്ററിൽ […]












