ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ് തേടാനുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ഫലം കണ്ടു. കഴിഞ്ഞമാസം (സെപ്റ്റംബർ 29) പ്രാബല്യത്തിൽ വന്ന ഉപരോധ ഇളവ് പിൻവലിക്കാനുള്ള തീരുമാനം അമേരിക്ക തൽക്കാലത്തേക്ക് നീട്ടി നൽകിയിരിക്കുകയാണ്. ഇത് ഇന്ത്യയുടെ മധ്യേഷ്യൻ വ്യാപാര പദ്ധതികൾക്ക് വലിയ ആശ്വാസമായി….ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ചബഹാര്‍. തുറമുഖത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെടെ […]












