ഗഗന്യാന് പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബഹിരാകാശ യാത്ര കഴിഞ്ഞെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍, എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവിയുടെ പ്രഖ്യാപനം. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പുരോഗതി വേഗത്തിലുള്ളതുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു. 2015 മുതല്‍ […]












