മരിച്ചു പോയ തന്റെ അമ്മയെ കുറിച്ച് മോശമായി അധിക്ഷേപം നടത്തിയതിനെ വിമര്‍ശിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുള്ള ആളായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് വീണ്ടും തന്റെ അമ്മ എന്ന ആ സാധു സ്ത്രീ എന്തു തെറ്റാണ് ചെയ്തത് ? ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് […]












