75ാമത്തെ റിപബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇത്തവണയും വിപുലമായ ആഘോഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരിക്കിയിരിക്കുന്നത്.ഇന്ത്യയിലുടനീളമുള്ള 300 ഓളം കലാകാരൻമാർ വ്യത്യസ്തമായ സംഗീതോപകരണങ്ങള്‍ വായിച്ചുകൊണ്ടായിരിക്കും പരേഡിന് തുടക്കം കുറിക്കുക. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും വിളിച്ചോതുന്നതാകും ഇത്തവണത്തേയും ആഘോഷങ്ങള്‍.ഭരണഘടന നിലവില്‍ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്. ‘ജൻ ഭാഗിദാരി’ (ജനങ്ങളുടെ പങ്കാളിത്തം) എന്ന […]











