കാണാതായ യൂട്യൂബറെ മേഘാലയയില് നിന്ന് കണ്ടെത്തി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില് സ്വദേശി ദില്ഷാദിനെയാണ് അന്വേഷണത്തിന് ഒടുവില് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മേഘാലയയിലെ ഖാസിഹില് ഫോറസ്റ്റ് മേഖലയില് വച്ച് അപകടത്തിപ്പെടുകയായിരുന്നു. സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ച ഇദ്ദേഹം അവിടെ ചികിത്സയില് കഴിയുകയാണ്. ദില്ഷാദിനെ നാട്ടില് എത്തിക്കുന്നതിനുള്ള നടപടികള് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ‘യാത്ര ടുഡേ’ എന്ന യുട്യൂബ് […]












