ആര് അശ്വിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബ്രിസ്ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ആര് അശ്വിന്റെ അപ്രതീക്ഷിക വിരമിക്കല്‍ പ്രഖ്യാപനം. 39 വയസ്സിലേക്ക് അടുക്കുന്ന അശ്വിനോട് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് രണ്ട് ടെസ്റ്റുകള്‍ ശേഷിക്കേ, പരമ്പരയ്ക്കിടെ തന്നെ അശ്വിന് വിരമിച്ചതെന്നും ചില […]