ഏറെ വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ദിലീപ് പറഞ്ഞത് തനിക്കെതിരെയാണ് സത്യത്തിൽ ഗൂഢാലോചന നടന്നതെന്നാണ്. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന പറഞ്ഞപ്പോളാണ് തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചതെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും കുറച്ച് ക്രിമിനല്‍ പൊലീസുകാരും […]






