സാമ്ബത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച നാളെ നടക്കും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച. സംസ്ഥാന പ്രതിനിധികള്‍ നാളെ ദില്ലിയിലെത്തും. കോടതി മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിന് പരിഗണന നല്‍കുമെന്നും കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അതേസമയം കേരളത്തിന്റെ ഹര്‍ജി തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി […]







