യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. മരിക്കുമ്പോൾ മിഷൻ്റെ ആക്ടിംഗ് ഫോഴ്സ് കമാൻഡർ കൂടിയായിരുന്നു ബ്രിഗേഡിയർ ഝാ. അമിതാഭ് ഝായുടെ കുടുംബത്തോട് ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക നേതാക്കൾ അനുശോചനം അറിയിച്ചു. അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ നിലവിൽ ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. രാജ്യത്തിനും അന്താരാഷ്ട്ര […]