കോതമംഗലം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്ന് ക്രൈസ്തവ സംഘടനകള്‍. നിസ്കരിക്കാന്‍ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിര്‍മല കോളജ് പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസും സീറോ മലബാര്‍ സഭാ അല്മായ ഫോറവും വ്യക്തമാക്കി. മികവിന്റെ കേന്ദ്രങ്ങളായ ക്രൈസ്തവ മാനേജ്മെന്റ് […]